ഒരു ടെസ്റ്റ് സെഞ്ചുറിക്കായുള്ള 18 മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് തന്‍റെ ഇഷ്ട എതിരാളികള്‍ക്കെതിരെ സ്റ്റീവ് സ്മിത്ത്. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് സ്മിത്ത് അടിച്ചെടുത്തത്. ടെസ്റ്റിലും ഏകിദനത്തിലുമായി സ്മിത്തിന്‍റെ പതിനഞ്ചാം സെഞ്ചുറിയാണ് ഇന്ന് ബ്രിസ്ബേനില്‍ പിറന്നത്