പത്തനംതിട്ട: നീലിമലയ്ക്കും അപ്പാച്ചിമേടിനുമിടയ്ക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അപ്പാച്ചിമേട്ടിലെ അടിയന്തരവൈദ്യസഹായ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തമിഴ്നാട് തിരുവള്ളൂർ സ്വദേശി ജഗൻ സമ്പത്ത് (30) ആണ് മരിച്ചത്.നട തുറന്നതിന് ശേഷം പത്തൊമ്പതാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്.