Banner Ads

“പനയമ്പാട് ഞെട്ടിപ്പിക്കുന്നു: അധികൃതരുടെ നിഷ്‌ക്രിയത്വം നാല് കുടുംബങ്ങളെ അനാഥമാക്കി!”

പാലക്കാട് കരിമ്പ പനയമ്പാടത്ത് ലോറി ഇടിച്ചുകയറി 4 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ. പാലക്കാട്-കോഴിക്കോട് ദേശിയപാത നാട്ടുകാർ ഉപരോധിക്കുകയാണ്. നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതർ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. ജില്ലാ കളക്ടറും ജനപ്രതിനിധികളും എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സംഭവസ്ഥലത്ത് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *