കേരളത്തിലെ നിർമാണ രംഗത്തെ ഒരു തൊഴിലാളിക്ക് പ്രതിദിനം 894 രൂപ വേതനമായി നൽകുമ്പോൾ മധ്യപ്രദേശ് ആണ് ഏറ്റവും കുറഞ്ഞ വേതനം നൽകുന്നത്. വെറും 292 രൂപ. കേരളത്തിന്റെ തൊട്ടടുത്ത് പോലും ഒരു സംസ്ഥാനങ്ങളുമില്ല. രണ്ടാം സ്ഥാനത്തുള്ള ജമ്മു കാശ്മീരിലെ ഗ്രാമീണ നിർമാണ മേഖലയിലെ തൊഴിലാളിക്ക് ശരാശരി ലഭിക്കുന്ന വേതനം 552 രൂപയാണ്.