Banner Ads

വെള്ളിക്കുളങ്ങര ശാസ്താംപൂവം വനമേഖലയിൽ കാട്ടാനയുടെ ആക്രമണം;ആദിവാസി സ്ത്രീയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂർ: ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു, വെള്ളിക്കുളങ്ങര ശാസ്താംപൂവം വനമേഖലയിലാണ് കാട്ടാന ഇറങ്ങിയത്.വെള്ളിക്കുളങ്ങര സ്വദേശിയായ ആദിവാസി സ്ത്രീ മീനാക്ഷി(70)യാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാക്കരപ്പാറയിൽ വനത്തിനുള്ളിലാണ് സംഭവം. കാട്ടാന മീനാക്ഷിയെ ചവിട്ടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *