Banner Ads

ഇന്ത്യയെ ലോകത്ത് ഒന്നാമത് എത്തിക്കാൻ മോദി കഷ്ടപ്പെടുന്നു” : പുകഴ്ത്തി പുടിൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യൻ നയങ്ങളെ പ്രശംസിച്ച്‌ റഷ്യന്‍ പ്രസിഡന്റ് പുടിന്‍. നരേന്ദ്ര മോദി രൂപം നല്‍കിയ മെയ്ക്ക് ഇന്‍ ഇന്ത്യ ആഗോളതലത്തില്‍ ഇന്ത്യയുടെ കരുത്ത് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് പുടിന്‍ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *