ഇന്ത്യയിലെ കോടീശ്വരന്മാരുടെ വൻ കുതിപ്പ്: അമേരിക്കയെ പിന്തുടർന്ന്!
Published on: December 9, 2024
ഇന്ത്യയിൽ കോടീശ്വരന്മാരുടെ എണ്ണത്തിൽ വൻ കുതിപ്പ്. കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യയിൽ വർദ്ധിച്ച അതിധനികരുടെ 32 ആണ്. ഇതോടു കൂടി ഇന്ത്യയിലെ അതിധനികരുടെ എണ്ണം 185 ആയി. 835 അതിധനികരുമായി അമേരിക്കയും 427 പേരോടെ ചൈനയും മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.