Banner Ads

വെട്ടിനിരത്തുന്ന വൈദ്യുതി ബില്ല്! ജനങ്ങൾക്ക് ഷോക്ക്; സർക്കാർ നടപടിയിൽ വ്യാപക പ്രതിഷേധം

സംസ്ഥാനത്ത് ജനങ്ങൾക്ക് തിരിച്ചടിയായി സർക്കാർ വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. പുതിയ നിരക്ക് പ്രകാരം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് പ്രതിമാസം കൂടുന്നത് ശരാശരി 18 രൂപയാണ്. ഫിക്സഡ് നിരക്കിൽ കൂടുന്നത് 5 രൂപ മുതൽ 40 രൂപവരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *