Banner Ads

വൃദ്ധ സദനം’ അല്ല.. ഇനി മുതൽ ‘സ്നേഹാലയം

സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി മുതൽ ‘ സ്നേഹാലയം ‘ എന്ന് അറിയപ്പെടും.സാമൂഹിക നീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 16 വൃദ്ധസദനങ്ങളുടെ പേര് മാറ്റണമെന്ന സാമൂഹിക നീതി ഡയറക്ടറുടെ ആവശ്യമാണ്‌ സർക്കാർ അംഗീകരിച്ചത്.ഉത്തരവ് പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *