ഇന്ത്യന്‍ രൂപ സര്‍വകാല റെക്കോര്‍ഡ് തകര്‍ച്ചയില്‍ എത്തിയിക്കുകയാണ്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം എടുത്ത നടപടിയാണ് രൂപയുടെ വീഴ്ചയ്ക്ക് കാരണമായി വിലയിരുത്തുന്നത്. ചൈനയുടെയും ബ്രസീലിന്റെയും കറന്‍സി മൂല്യം വളരെയധികം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് വലിയ ആശ്വാസമായിരിക്കുന്നത് പ്രധാനമായും പ്രവാസികള്‍ക്കാണ്. ഈ വേളയില്‍ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് ഉയര്‍ന്ന മൂല്യം കിട്ടുകയും ചെയ്യും.