ധോണിയുടെ റോൾ എന്ത്? ; യുവതാരങ്ങൾക്കൊപ്പം സീനിയർ താരങ്ങളും
Published on: December 5, 2024
ഐപിഎല്ലിന്റെ പുതിയൊരു സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. രണ്ടു ദിവസങ്ങളിലായി നടന്ന മെഗാ താരലേലം ക്രിക്കറ്റ് പ്രേമികളെ ശരിക്കും ഹരം കൊള്ളിക്കുന്നതായിരുന്നു.