Banner Ads

ഇറാന്റെ ഭീഷണി കണ്ട് ഞെട്ടി ലോകരാഷ്ട്രങ്ങൾ ; ഇസ്രായേലിനെ വെല്ലുവിളിക്കാൻ ഇറാൻ വളർന്നോ..?

1950-കളില്‍ ആറ്റംസ് ഫോര്‍ പീസ് പ്രോഗ്രാമിന് കീഴില്‍ അമേരിക്കയുടെ പിന്തുണയോടെ ആരംഭിച്ച ഇറാന്റെ ആണവ പദ്ധതി സമാധാനപരമായ ശാസ്ത്രീയ പര്യവേക്ഷണത്തിന് വേണ്ടിയായിരുന്നു എന്നതാണ് യാഥാർഥ്യം. 1970-ല്‍, ആണവ പ്രവര്‍ത്തനങ്ങള്‍ ഐഎഇഎ പരിശോധനയ്ക്ക് വിധേയമാക്കി ഇറാന്‍ ആണവനിര്‍വ്യാപന ഉടമ്പടി (എന്‍പിടി) അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, 1979-ലെ ഇറാനിയന്‍ വിപ്ലവത്തിനുശേഷം , സഹകരണം അവസാനിപ്പിക്കുകയും ഇറാന്‍ രഹസ്യമായി ആണവ പദ്ധതി പിന്തുടരുകയും ആയിരുന്നു ചെയ്തത്. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇറാനെതിരെ രംഗത്ത് എത്തിയിരിക്കുന്നത് ഇപ്പോള്‍ പ്രധനയും ഇതിനെതിരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *