ശരിയായ ഭക്ഷണശീലം ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനമാണ്. നല്ല ഭക്ഷണരീതി രോഗങ്ങൾ വരാനുള്ള സാധ്യത വളരെയധികം കുറയ്ക്കും. നന്നായി ഭക്ഷണം കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്. ശരിയായ ഭക്ഷണ ശീലങ്ങൾ സ്വീകരിക്കുന്നത് രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകായും ചെയ്യുന്നുണ്ട്. ഒരു നിശ്ചിത പ്രായത്തിന് ശേഷം ഭക്ഷണത്തിൽ ചിലത് ഉൾപ്പെടുത്തുകയും ചിലത് ഒഴിവാക്കുകയും ചെയ്താൽ ഹൃദ്രോഗം, പ്രമേഹം, മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇവ കുറക്കും.