ഒരു ഫോൺകോൾ കാരണം പഠിക്കാനോ, ഉറങ്ങാനോ കഴിയാത്ത അവസ്ഥയിൽ വിദ്യാർത്ഥി
Published on: November 22, 2024
ചിത്രം ഇറങ്ങിയ ദീപാവലി ദിനമായ ഒക്ടോബർ 31 മുതൽ നിർത്താതെ കോളുകൾ വന്നതോടെ ഫോൺ സൈലന്റ് ആക്കി വച്ചിരിക്കുകയാണ്. വിളിക്കുന്നവർക്കെല്ലാം നായിക സായ് പല്ലവിയോടാണ് സംസാരിക്കേണ്ടത്..