Banner Ads

#Review : എങ്ങനുണ്ട് തെക്ക് വടക്ക്? ; പച്ചക്ക് പറഞ്ഞ് കണ്ടവർ | Thekku Vadakku Movie Review

എന്താ സാറേ.. മനസ്സിലായോ..? (Jailer dialogue) ജയിലർ സിനിമയിലെ മാസ്സ് പെർഫോമൻസിന് ശേഷം വിനായകനും പിന്നെ നമ്മുടെ സുരാജ് വെഞ്ഞാറമൂടും variety വേഷങ്ങളിൽ എത്തുന്ന തെക്ക് വടക്ക് റിലീസ് ആയിട്ടുണ്ട്.. ഈ സിനിമയിൽ വിനായകൻ ചേട്ടൻ ഒരു റിട്ടയേഡ് ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ വേഷമാണ് ചെയ്തിരിക്കുന്നത്.. സുരാജേട്ടനും ഒരു കിടിലൻ ക്യാരക്ടറായിട്ട് എത്തുന്നുണ്ട്. ഇവർക്കൊപ്പം എട്ട് സോഷ്യൽ മീഡിയ താരങ്ങളും ഈ പടത്തിൽ ഒന്നിക്കുന്നുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *