മോദിയുടെ റഷ്യ – യുക്യയ്ൻ സന്ദർശനം ഇപ്പോൾ വളരെയധികം ചർച്ചയാവുകയാണ്. റഷ്യയും യുക്രയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും വിവിധതരത്തിലുള്ള നയതന്ത്ര ചർച്ചകൾക്കും വേണ്ടിയാണ് മോദി വിദേശയാത്ര നടത്തിയത് എന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.. യുദ്ധം നടക്കുന്ന രാജ്യങ്ങലേക്കുള്ള മോദിയുടെ സന്ദർശനത്തിലൂടെ പുതിയ പ്രതീക്ഷയാണ് ഉണരുന്നത്. ഇതോടൊപ്പം നോബൽ സമ്മാനത്തിനുള്ള അർഹതയും മോദിക്ക് ലഭിക്കും എന്നാണ് കരുതുന്നത്.