Banner Ads

BJPയുടെ രഹസ്യ അജണ്ട പുറത്ത്!! മുസ്ലീങ്ങളോട് രാജീവ് ചന്ദ്രശേഖർ പറഞ്ഞത് ഇങ്ങനെ…

കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രസ്താവനകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രിസഭയിൽ മുസ്ലീം പ്രാതിനിധ്യമില്ലാത്തതിനെക്കുറിച്ച് അദ്ദേഹം നടത്തിയ വിവാദപരമായ പരാമർശമാണ് ഇതിൽ പ്രധാനം.