Banner Ads

25 കോടി ജനങ്ങളെ സർക്കാർ ദാരിദ്രത്തിൽ നിന്ന് കരകേറ്റി

പ്രതിപക്ഷത്തിനു വലിയ നിരാശയുണ്ടാകുമെന്നും എന്തെങ്കിലും പറഞ്ഞോട്ടെയെന്നുമാ യിരുന്നു മോദിയുടെ പരിഹാസം. രാഷ്ട്രപതിയുടെ പ്രസംഗത്തിന് 14-ാം തവണയും മറുപടി പറയാൻ അവസരം നൽകിയതിന് നന്ദി പറയാനും മോദി മറന്നില്ല. വികസിത ഭാരതത്തിനായുള്ള 25 വർഷത്തേക്കുള്ള ലക്ഷ്യപത്രമാണു രാഷ്ട്രപതി അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *