പണ്ടൊക്കെ കുട്ടികള്‍ കൂട്ടുകൂടിയിരുന്നത് സ്നേഹത്തിനുംകരുതലിനുമൊക്കെയായിരുന്നെങ്കില്‍ ഇന്ന് ഇത് മത്സരത്തിനും അടിയുണ്ടാക്കാനും തല്ലിക്കൊല്ലാനുമൊക്കെയായി മാറിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ നമ്മുക്ക് അതിനെ എതിർക്കാൻ സാധിക്കില്ല . അതുപോലുള്ള വാര്‍ത്തകളാണ് കേരളത്തില്‍ ഒരാഴ്ചക്കിടയില്‍ കേള്‍ക്കേണ്ടി വന്നത്.