“2 സഹോദരിമാരും പ്രതികൾ ; ജിസ്‌മോൾ കേസിൽ അടിമുടി ദുരൂഹത ; സത്യം മറനീക്കുന്നു
Published on: June 26, 2025
മൂത്തോലി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകയുമായ ജിസ്‌മോളും രണ്ട് മാലാഖ കുഞ്ഞുങ്ങളും മരണമടഞ്ഞ ദാരുണമായ സംഭവത്തിൽ നിർണായകമായ 13 തെളിവുകൾ എൻ സി കുര്യൻ വെളിപ്പെടുത്തുന്നു..