
ബിഗ് ബോസ് മലയാളം സീസൺ 7-ൻ്റെ സെക്കൻഡ് റണ്ണറപ്പായ സീരിയൽ താരം ഷാനവാസിന് ജന്മനാട്ടിൽ നൽകിയ സ്വീകരണ ചടങ്ങ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴിവെക്കുന്നു. ഷോ അവസാനിച്ചിട്ട് ഒരു മാസത്തോളമായിട്ടും താരത്തിന് ‘മാസ് എൻട്രി’ പ്രതീക്ഷിച്ച് നടത്തിയ സ്വീകരണത്തിൽ ആളുകൾ കുറവായിരുന്നു.