Banner Ads

നോളന്റെ ‘Odyssey’ എട്ടുനിലയിൽ പൊട്ടും

ക്രിസ്റ്റഫർ നോളൻ ഫാൻസ് കാണാൻ ഭയക്കുന്ന ആ സത്യം ഒടുവിൽ പുറത്തേക്ക്! ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നോളന്റെ പുതിയ ചിത്രമായ ‘Odyssey’ ഒരു വൻ ദുരന്തമാകാൻ പോവുകയാണോ?