Banner Ads

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജിലെ പൂർണ്ണ വിവരങ്ങൾ പുറത്ത്!

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പ്രസ്താവത്തിന് ദിവസങ്ങൾ ശേഷിക്കെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ആക്രമണം നടന്നതിന് പിന്നാലെ ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.