Banner Ads

തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയ നാടകം! കോൺഗ്രസിനെ കൈവിട്ട് സ്റ്റാലിൻ എടുത്തത് കടുപ്പമേറിയ തീരുമാനം!

2026-ലെ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് വിജയുടെ ‘തമിഴക വെട്രി കഴക’വുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാൻ നീങ്ങിയതാണ് ഡി.എം.കെയെ പ്രകോപിപ്പിച്ചത്.