Banner Ads

‘കൊല്ലുന്നതിലാണ് സന്തോഷം’!! ഈ ഡയലോഗ് പിറന്നത് ഇവിടെ നിന്ന്; കളങ്കാവലിന് പിന്നിലെ യഥാർത്ഥ സംഭവം

മലയാള സിനിമയിൽ മമ്മൂട്ടി കൊടും വില്ലനായി അഭിനയിച്ച ‘കളങ്കാവൽ’ റിലീസായതോടെ, ചിത്രത്തിന് പ്രചോദനമായ, ഇന്ത്യ കണ്ട ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ മോഹൻ കുമാർ എന്ന ‘സയനൈഡ് മോഹന്റെ’ ജീവിതകഥ വീണ്ടും പൊതുസമൂഹത്തിൽ ചർച്ചാവിഷയമായിരിക്കുകയാണ്.