ഹൂതി നിയന്ത്രിത പ്രദേശങ്ങളിലും സമാധാനം നഷ്ടമായി ; ഇനി സംഭവിക്കാനിരിക്കുന്നത്
Published on: April 5, 2025
യുഎസും ഇസ്രയേലും ഈ സ്ഥലത്ത് ബോംബാക്രമണം നട ത്തിയത് ഭീരുത്വമാണ്. സാധാ രണക്കാർക്ക് വെള്ളം നൽകുന്ന ഒരു പൊതു സേവന സൗകര്യ മാണിതെന്നും മൻസൂരിയ ജില്ലാ ഡയറ്കടർ അമീർ അൽ അമേർ പറഞ്ഞു. 50,000 ത്തിലധികം ആളുകൾക്ക് ഇതോടെ ജലവിതരണം മുടങ്ങി.