Banner Ads

സൗദ്യ അറേബ്യയിൽ പുടിനും ട്രംപും ; എല്ലാം സമാധാനചർച്ചയെന്ന പേര്

വാഷിങ്ടണും മോസ്കോയും തങ്ങൾക്കനുകൂലമല്ലാത്ത ഒരു കരാറുമായി മുന്നോട്ടുപോയേക്കാ മെന്ന ആശങ്കകൾക്കിടയിലും യുഎസിന്റെ നയമാറ്റത്തെക്കുറിച്ചുള്ള ചർച്ചകളിലാണ് ഉക്രെയ്നും യൂറോപ്യൻ സഖ്യകക്ഷികളും. സൗദിയിൽ നടക്കുന്ന ചർച്ചകളിൽ ഉക്രെയ്നെ പങ്കെടുപ്പിക്കാത്തത് യൂറോപ്യൻ നേതാക്കളിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *