ഹൃദയരോഗിയായി സുരേഷിനാണ് സ്വകാര്യ പണമിടപാട് സ്ഥാപനമായ ബെല്‍സ്റ്റാര്‍ ഫിനാന്‍സിലെ ജീവനക്കാരന്‍ ജാക്‌സണ്‍ ആക്രമിച്ചത്.ഒരു മാസത്തെ ഇടപാട് മുടങ്ങിയതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. 35000 രൂപയാണ് സുരേഷ് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും ലോണ്‍ എടുത്തത്. കൃത്യമായി അടച്ചു വരികയായിരുന്നു.കുറച്ച് നാള്‍ മുമ്ബ് ആഞ്ചിയോപ്ലാസ്റ്റി ചെയ്തതും ചികിത്സ തുടര്‍ന്നതും സാമ്ബത്തിക ബുദ്ധിമുട്ട് ഉണ്ടാക്കി.