
അമേരിക്കയിലെ ഒരു ഡോളർ ജനറൽ സ്റ്റോറിനുള്ളിൽ കുടുങ്ങിയ കരടിയെ സാഹസികമായി പുറത്തിറക്കിയ റിയൽ എസ്റ്റേറ്റ് ഏജന്റ് ഷോൺ ക്ലാർക്കിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. വന്യജീവികൾ മനുഷ്യവാസ മേഖലകളിലേക്ക് കടന്നുവരുന്നത് സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ചും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.