
നേരത്തെ എത്തരുത് എന്നും, 7.30-ന് മുമ്പ് ജോലി തുടങ്ങാനോ ‘ക്ലോക്ക് ഇൻ’ ചെയ്യാനോ (പഞ്ചിങ്) പാടില്ലെന്നും കമ്പനി നിരവധി തവണ യുവതിക്ക് വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. നേരത്തെ ജോലിക്ക് ഹാജരാകുന്നത് സംബന്ധിച്ചുള്ള കമ്പനിയുടെ വ്യക്തമായ നയങ്ങളെക്കുറിച്ച് യുവതിക്ക് അറിവുണ്ടായിരുന്നു എന്നും, എന്നിട്ടും അവർ അത് അവഗണിച്ചു എന്നും ഇത് വ്യക്തമാക്കുന്നു.