Banner Ads

സ്നേഹത്തൊട്ടിലിൽ ഒരു പുതിയ കുരുന്ന്; 13-ാമത്തെ കുഞ്ഞിന് ‘സമൻ’ എന്ന് പേരിട്ട് ശിശുക്ഷേമ സമിതി

മൂന്ന് ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിച്ചു. ‘സമൻ’ എന്ന് പേരിട്ട ഈ കുഞ്ഞ് ഈ വർഷം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 13-ാമത്തെ കുരുന്നാണ്. കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു.