Banner Ads

സുപ്രിയ വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന തെളിവുകൾ എല്ലാവർക്കും ഒരു പാഠമാകണം.

പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും ചലച്ചിത്ര നിര്‍മാതാവുമായ സുപ്രിയ മേനോന്‍ ഇന്ത്യയിലെ പെണ്‍കുട്ടികള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് ശക്തമായ സന്ദേശവുമായി രംഗത്ത്. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സുപ്രിയ പങ്കുവെച്ച പഠന റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ 58% പെണ്‍കുട്ടികള്‍ സൈബര്‍ പീഡനം നേരിടുന്നുവെന്ന വാക്കുകള്‍ ശ്രദ്ധയാകര്‍ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *