Banner Ads

സിനിമയെ വിഴുങ്ങുന്ന ലഹരി മാഫിയ! ആ ‘ഭാര്യയും ഭർത്താവും’ ആര്? സംഘടനകൾ

മലയാള സിനിമയെ നാണംകെടുത്തികൊണ്ട് തുടരെ തുടരെ കഞ്ചാവ് mdma കേസുകൾ സിനിമയ്ക്കുള്ളിൽ നിന്ന് തന്നെ റിപ്പോർട്ട് ചെയപെടുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ നമ്മൾ കണ്ടുവരുന്നത് .നമ്മൾ മനസ്സിൽ ആരാധിക്കുന്ന വിഗ്രഹങ്ങൾ ആണ് ഓരോ കേസിലുടെയും ഉടയുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം .കഴിഞ്ഞ ദിവസങ്ങളിൽ തന്നെ വാർത്താപ്രാധാന്യം നേടിയ ഒട്ടുമിക്ക വാർത്തകളിലും പ്രമുഖ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും പേരുകൾ ഉണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *