ഗുവാഹട്ടിയിലെ കൈലാഷ് നഗർ സ്വദേ ശിയായ മായ ഗൊഗോയി ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ ഇന്ദിരാ നഗർ അപ്പാർട്ട്മെന്റിലാണ് മായയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതക ശേഷം നവംബർ 26ന് പ്രതി അപ്പാർട്ട്മെന്റിൽ നിന്ന് കടന്നുകളയുകയായിരുന്നു. കഴിഞ്ഞ 23 നാണ് മായയും ആരവും അപ്പാർട്ട് മെന്റിൽ ചെക്ക് ഇൻ ചെയ്തത്. പിറ്റേന്ന് മായയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.