സഞ്ജുവിൻ്റെ തലവര മാറ്റാൻ ഗംഭീറിൻ്റെ പുതിയ തന്ത്രം | Ind vs Ban | T20 series
ഓപ്പണിംഗ് സ്ഥാനത്തേക്ക് സഞ്ജു സാംസൺ ഇന്ത്യ ബംഗ്ലാദേശ് ടി-20 പരമ്പരയ്ക്ക് വൻമാറ്റങ്ങൾഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടക്കാൻ പോകുന്ന ടി-20 മത്സരങ്ങൾ ഒക്ടോബർ ആറാം തിയതി മുതലാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.