Banner Ads

സംസ്ഥാനത്തുടനീളം അനന്തു കൃഷ്ണൻ തട്ടിയെടുത്തത് ആയിരം കോടി

ഇയാൾക്കു വിവിധ ജില്ലകളിൽ വിവിധ ബാങ്കുകളിലായി 19 അക്കൗണ്ടുകളുണ്ട്. സഹോദരിയുടെ പേരിലും സഹോദരീഭർത്താവിന്റെ പേരിലും വിവിധ സ്ഥലങ്ങളിൽ ഇയാൾ ഭൂമി വാങ്ങിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കോടിക്കണക്കിനു രൂപയുടെ ഭൂമി വാങ്ങിയിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ അടക്കം മൂന്നു കാറുകളാണ് പോലീസ് പിടിച്ചെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *