ബോളിവുഡിലെ സൂപ്പർ സ്റ്റാർ ആയ ഷാരൂഖ് ഖാൻൻ്റെ സിനിമയെ മുൻനിർത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ രാഹുൽ ഈശ്വർ പരാമർശിക്കുന്നു.. ഹരിയാനയിലെ ഡാങ്കി വഴികളെ കുറിച്ചും അവിടത്തെ തൊഴിലില്ലായ്മ കുറിച്ചും അദ്ദേഹം ശക്തമായ വാദങ്ങൾ ഉന്നയിച്ചു.. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ഹരിയാന…അതിനാൽ ഹരിയാനയിലെ യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ രാഹുൽ ഗാന്ധി മുന്നിട്ടു ഇറങ്ങുകയാണ്..