വിമാനത്തിലെ ജനങ്ങൾ ഒന്നടങ്കം പറഞ്ഞു.. ഈ മലയാളികളെ കൊണ്ട് തോറ്റു..
Published on: November 18, 2024
ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിൽ വേങ്ങര സ്വദേശിയായ യാത്രക്കാരൻ ആണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്.