Banner Ads

“വായടക്കൂ.. നാറ്റിക്കാതെ..” ; വിവരമില്ലായ്മ താക്കീത് ചെയ്ത് ബിജെപി

ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന്റെ പ്രസ്താവനയില്‍ പ്രതിരോധത്തിലായി ബിജെപി. കര്‍ഷക സമരത്തെക്കുറിച്ചുള്ള നടിയുടെ പരാമര്‍ശത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം പരസ്യമായി താക്കീത് ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *