Banner Ads

ലോകശക്തികൾ ഭയക്കുന്നു ; ഹമാസ് തിരിച്ചടിക്കുന്നു

മുഴുവൻ വ്യക്തികളെയും വിട്ടുനല്കിയില്ലെങ്കിൽ ഗാസ്സയെ നരകമാക്കുമെന്നോ , യുദ്ധം വീണ്ടും ആരംഭിക്കുമെന്നൊ , ഗസ്സയിൽ നിന്ന് 25 ലക്ഷത്തോളം ആളുകളെ നിർബന്ധിച്ച് പുറത്താക്കുമെന്നൊക്കെ ചില ലോക ശക്തികൾ ഉന്നയിച്ചിരുന്നു . ഹമാസ് എന്ന ചെറിയ ഗ്രൂപ്പിനെ ഭയപ്പെടുത്താൻ ആണ് ഈ നീക്കമെന്നത് എല്ലാവർക്കും മനസിലാകുന്ന കാര്യവുമാണ് .

Leave a Reply

Your email address will not be published. Required fields are marked *