Banner Ads

യങ് കോൺഗ്രസ്‌!! അടുത്തവട്ടം ഭരണം പിടിക്കാൻ കച്ചകെട്ടി കേരളത്തിലെ കോൺഗ്രസ് പുതുക്കുന്നു

കേരള രാഷ്ട്രീയത്തിന്റെ ദിശാസൂചികയായി മാറിയിരിക്കുകയാണ് യഥാർത്ഥത്തിൽ ഉപതിരഞ്ഞെടുപ്പ് ഫലം. ഈ സാഹചര്യത്തിൽ തന്നെ പുനഃസംഘടനയ്ക്കൊരുങ്ങി നിൽക്കുകയാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം. ജനറൽ സെക്രട്ടറി, സെക്രട്ടറി പദവികളിൽ കൂടുതൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകിയാകും കോൺഗ്രസിന്റെ പ്രധാന പുന:സംഘടന. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ ഊർജ്ജസ്വലമാക്കി സംഘടനാ സംവിധാനം പൂർണതോതിൽ ചലിപ്പിക്കുന്നതിന്റെ ഭാഗമായാണിത് പ്രധാനമായും നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *