ഭൂരിപക്ഷം നഷ്ടമായിട്ടും വിശ്വാസവോട്ടിന്റെ ബലത്തിൽ കടിച്ചുതൂങ്ങുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ ശക്തമായ നിലപാടുകളുമായി സ്വന്തം എം.പിമാർ രംഗത്ത് എത്തിയിരിക്കുകയാണ്. ട്രൂഡോ ഈമാസം 28നകം രാജിവയ്ക്കണമെന്ന ലിബറൽ പാർട്ടിയുടെ 20 ലേറെ എം.പിമാരാണ് അന്ത്യശാസനം നൽകിയത്..