പഴയ ഇന്ത്യയാണെന്ന് കരുതി അടിയ്‌ക്കാൻ നോക്കിയാല്‍ ആ അടി വാങ്ങി മടങ്ങുമെന്ന് കരുതിയെങ്കില്‍, തെറ്റിയെന്ന് പാകിസ്ഥാന് മനസിലാക്കി നല്‍കിയ ഭരണാധികാരി , അതാണ് മോദി .ഏതൊരു ഇന്ത്യക്കാരനും ആഗ്രഹിക്കുന്ന രീതിയില്‍ തന്നെയാണ് മോദി നല്‍കിയ തിരിച്ചടി. പാകിസ്ഥാന്റെ ഇടനെഞ്ചില്‍ മിന്നലായിരുന്നു ഇന്ത്യ പാകിസ്ഥാനില്‍ മുന്‍കാലങ്ങളില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍