Banner Ads

മോദിക്ക് നന്ദി പറഞ്ഞ് നടൻ മോഹൻ ലാല്‍|

അമിതവണ്ണത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതിനും നാമനിർദ്ദേശം നല്‍കിയതിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് നടൻ മോഹൻ ലാല്‍.ആരോഗ്യകരമായ ഒരു ഇന്ത്യ ആരംഭിക്കുന്നത് ശ്രദ്ധാപൂർവ്വമായ തെരഞ്ഞെടുപ്പുകളിലൂടെയാണ്, കൂടാതെ അധിക ഭക്ഷ്യ എണ്ണ ഉപഭോഗം കുറയ്‌ക്കുന്നത് ശരിയായ ദിശയിലുള്ള അർത്ഥവത്തായ ഒരു ചുവടുവയ്‌പ്പാണ് – മോഹൻ ലാല്‍ എക്സില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *