മൈക്കിൾ ജാക്സണിന്റെ മക്കളുടെ ഞെട്ടിപ്പോകുന്ന ദുരവസ്ഥ കണ്ടു നോക്കൂ.. |
ലോകമെങ്ങും ‘പോപ്പിന്റെ രാജാവ്’ എന്ന പേരില്‍ അറിയപ്പെട്ട മൈക്കിൾ ജാക്‌സന്റെ മരണം കഴിഞ്ഞ് 15 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ മക്കള്‍ പ്രിന്‍സ്, പാരിസ് , ബിഗി എന്നിവര്‍ കുത്തഴിഞ്ഞ ജീവിതം തുടരുകയാണ്.