Banner Ads

മുസ്ലീങ്ങളെ അപമാനിച്ചു!! വിജയ് സംഘടിപ്പിച്ച നോമ്പുതുറയ്ക്കെതിരെ പരാതി

ചെന്നൈയിൽ നടനും രാഷ്ട്രീയ നേതാവുമായി വിജയ് നടത്തിയ ഇഫ്താർ വിരുന്നിനെതിരെ പരാതി വന്നിരിക്കുകയാണ്. മുസ്ലീം സമൂഹത്തെ അപമാനിച്ചുവെന്നാരോപിച്ചാണ് വിജയ്ക്കെതിരെ പോലീസ് പരാതി ലഭിച്ചത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയതിന് വിജയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുന്നത്ത് ജമാഅത്ത് ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിലായിരുന്നു പരാതി നൽകിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *