നൂറ് മുസ്‌ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്കു സുരക്ഷിതരായി ഇരിക്കാനാകില്ലെന്നാണ് യോഗിയുടെ പുതിയ പരാമർശം.ഇതിന് ബംഗ്ലദേശും പാക്കിസ്ഥാനും ഉദാഹരണങ്ങളാണ്. മറിച്ച് ഹിന്ദുക്കളുടെ കാര്യത്തിൽ ആണെങ്കിൽ നൂറ് ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ ഒരു മുസ്‌ലിം കുടുംബത്തിന് മതാചാരങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്.ഹിന്ദുക്കള്‍ മതപരമായ സഹിഷ്ണുത തുടരുന്നവരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.