Banner Ads

ബിജെപിയുടെ നയങ്ങൾ മറ്റു മതസ്ഥർക്ക് ഭീഷണിയായി നിലനിൽക്കുന്നു..

ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസറിന്റെ’ ഓൺലൈൻ പതിപ്പിൽ പ്രസിദ്ധീകരിച്ച വിവാദ ലേഖനത്തെത്തുടർന്ന്, ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്തുണയോടെ കേരളത്തിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി.

Leave a Reply

Your email address will not be published. Required fields are marked *