രഞ്ജിനി ഹരിദാസ് പറയുന്നുണ്ടായിരുന്നു ശ്രീനിഷിന് ഗേൾഫ്രണ്ട് ഉണ്ടെന്ന്. പക്ഷെ ബിഗ് ബോസിൽ ശ്രീനിഷ്- പേളി പ്രണയം തുടങ്ങിയപ്പോൾ മുതൽ ഒരുപാട് കാലം ആ പെൺകുട്ടി വല്ലാതെ ഡിപ്രെസ്സ് ആയിരുന്നു. അവരും ഒരു നടി ആണ്. അത് നടി മാളവിക വെൽസ് ആണെന്നാണ് കുറിപ്പിൽ പറയുന്നത്. മാളവികയും ശ്രീനിഷും പ്രണയത്തിൽ ആയിരുന്നെന്ന് ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാമായിരുന്നു. പേളി ഇഷ്ടപ്പെട്ടത് പിടിച്ചെടുക്കാൻ കഴിവുള്ള പെണ്ണാണ്, ശ്രീനിയെ അങ്ങനെയാണ് കെട്ടിയത് മാളവിക ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല. ആര് പേളിയെ പൊക്കി പറഞ്ഞാലും ബിഗ് ബോസിന്റെ ഫസ്റ്റ് സീസൺ കണ്ടവർക്ക് അറിയാം പേളിയുടെ ക്യാരക്ടർ വെറും ഫേക്ക് ആണ്