പെട്ടെന്ന് മഴമാറ്റം!! ഈ ജില്ലകളിൽ ജാഗ്രത.. ഇനിയുള്ള മണിക്കൂറുകൾ..
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ നിർണ്ണായകം.. മഴ മുന്നറിയിപ്പുകൾക്ക് പെട്ടെന്ന് തന്നെ മാറ്റം വന്നിരിക്കുകയാണ് ഒരു മരണമടക്കം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.. എട്ട് ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്നും…